മട്ടാഞ്ചേരി : കെ. ജെ മാക്സി എം എൽ .എയുടെ നേതൃത്വത്തിൽ ഉഷ്ണതരംഗവുമായി ബന്ധപെട്ട് 'വൈദ്യുതി നിയന്ത്രണം' ചർച്ച സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ. എ. അൻസിയ അദ്ധ്യക്ഷയായി. ടി.കെ. അഷറഫ്, ഷീബ ലാൽ, പ്രിയ പ്രശാന്ത്, കെ. എൽ. ജോസഫ്, ആന്റണി കുരീത്തറ, ഷീബ ഡുറോം, ഷൈല തദ്ദേവൂസ്, റെഡിന ആന്റണി, രഘു റാം, എം .എച്ച് .എം. അഷ്റഫ്, സോണി കെ. ഫ്രാൻസിസ്, എം. ഹബീബുള്ള, സി.ആർ. സുധീർ, ബെനഡിക്ട് ഫെർണാണ്ടസ്, പി.എം. ഇസ്മുദ്ധീൻ, കെ.എസ്. ഇ ബി. എക്സിക്യുട്ടീവ് എൻജിവിയർ പി.കെ മിനി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |